പന്തീരാങ്കാവ്: പുൽപറമ്പിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: അബ്ദുൽ ഖാദർ, ഇസ്മയിൽ, മൻസൂർ, സെറീന. മരുമക്കൾ: റഷീദ്, ആമിന, നുസ്റത്ത്, സൈനബ.