വളയനാട്: പരേതനായ നടുവിലപ്പാട്ടില്ലം ശങ്കരൻ മൂസ്സതിെൻറ ഭാര്യ മേത്തലെ മഠത്തിൽ പത്മാവതി അമ്മ (90) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, പരേതനായ കുഞ്ഞിശങ്കരൻ, സാവിത്രി, വാസുദേവൻ, രാമചന്ദ്രൻ, ചന്ദ്രിക. മരുമക്കൾ: വിജയലക്ഷ്മി, പ്രഭാവതി, ഗോപാലൻ, ഗീത, രേഖ, സുന്ദരൻ. സഹോദരങ്ങൾ: സരോജിനി അമ്മ, ഭാരതി, കൗസല്യ, പരേതരായ നാരായണൻ, കൃഷ്ണൻ, ഗോവിന്ദൻകുട്ടി, കമലാക്ഷി, ശ്രീദേവി.