പേരാമ്പ്ര: മുതുവണ്ണാച്ചയിലെ പരേതനായ ശങ്കരെൻറ ഭാര്യ കടിയങ്ങാട് കുനിയിൽ ലളിത (65) നിര്യാതയായി. മകൾ: ശ്രീജ. മരുമകൻ: മുരളി. സഹോദരങ്ങൾ: ലീല, നിർമല, ജയരാജൻ (പെയിൻറർ), വിശ്വനാഥൻ (ചന്ദന സ്റ്റുഡിയോ), പരേതരായ കമല, ജനാർദനൻ.