മാവൂർ: മേച്ചേരിക്കുന്ന് പാഞ്ചീരി രാധാകൃഷ്ണൻ (43) നിര്യാതനായി. പിതാവ്: വെള്ളൻ. മാതാവ്: പരേതയായ ഒക്കായി. സഹോദരങ്ങൾ: രാഘവൻ (എക്സ് സർവിസ്), സീത, രാധാമണി, പരേതനായ കൃഷ്ണൻകുട്ടി.