പുവ്വാട്ടുപറമ്പ്: കുറ്റിപറമ്പിൽ എരഞ്ഞിക്കൽതാഴം അസൈനാറിന്റെയും ഉമ്മത്തിയുടെയും മകൻ ബഷീർ (43) നിര്യാതനായി. ഭാര്യ: റുബീന. മക്കൾ: റഈസ്, ഫാത്വിമ റിസ്വ, റബീഅ്. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുമ്മ, സുബൈദ.