പാലാഴി: തച്ചറക്കൽ അസ്സൻ കോയ (69) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഹാരിസ്, റസിയാബി. മരുമക്കൾ: ഹൈദ്രോസ്, താഹിറ.