ബേപ്പൂർ: റിട്ട. എ.ഇ.ഒയും മീഞ്ചന്ത എൻ.എസ്.എസ് സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ പുത്തൻവീട്ടിൽ ചോലക്കൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ സ്വർണലത. മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ എം.പി. ഗോപിനാഥെൻറ ഭാര്യയും നേത്രരോഗ സ്പെഷ്യലിസ്റ്റുമായ ഡോ. കെ.ജി. ലക്ഷ്മി മരുമകളാണ്.