പേരാമ്പ്ര: കുളപ്പുറത്ത് രാഘവൻ നായർ (74) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: കെ.പി. ബിജു (അക്ഷര കോളജ്, പയ്യോളി), രാജേഷ് (ഡ്രൈവർ), ഷൈജു (ഒ.എൻ.ജി.സി, കാരയ്ക്കൽ). മരുമക്കൾ: സജിത (പേരാമ്പ്ര, ബി.ആർ.സി), പ്രീതി, ആരതി. സഹോദരൻ: ബാലൻ നായർ.