പേരാമ്പ്ര: എ.യു.പി സ്കൂളിന് സമീപം ചെമ്മാരിമ്മൽ പ്രജിത്ത് (ഗുരുവായൂരപ്പൻ ചിറ്റ്സ് കളക്ഷൻ ഏജൻറ്-36) നിര്യാതനായി. രയരോത്ത് പൊയിൽ കുഞ്ഞിരാമെൻറയും പരേതയായ കമലയുടെയും മകനാണ്. സഹോദരി: പ്രജിത.