ഫ്രാൻസിസ് റോഡ്: വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളി എ.പി. ബഷീർ (68) കരിമടത്തോപ്പ് പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ കച്ചീബി, ജമീല. മക്കൾ: സുനിത, സുനിൽ, സുമീർ, സുർമിത, ഹിഷാം. മരുമക്കൾ: സിദ്ധികുൽ അക്ബർ, റിയാസ് ബാബു, ബെൻസീറ, ദിലാറ.