കരുവിശ്ശേരി: പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് പപ്പെൻറയും ഗായിക ലീന പപ്പെൻറയും മകൾ ജിഷ (48) നിര്യാതയായി. ഭർത്താവ്: പയങ്ങാത്ത് പ്രദീപൻ. മക്കൾ: വർഷ പ്രദീപ്, തരുൺ പ്രദീപ്. സഹോദരങ്ങൾ: ഷാജി, നിജോഷ്.