കൂളിമാട്: ചിറ്റാരിപ്പിലാക്കൽ ചക്കിങ്ങൽക്കണ്ടി അസൈൻ ഹാജി(82) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ഫാത്തിമ. മക്കൾ: ആലിക്കുട്ടി, ആയിഷ, നജ്മുദ്ദീൻ, മസ്ന, ഖൈറുന്നീസ, ഫസീല, താഹിറ, ജസ്ന. മരുമക്കൾ: മൈമൂന, ഉമ്മർ കളൻതോട്, അഷറഫ് ചെറൂപ്പ, സലാം കൊടുവള്ളി, സുൽഫിക്കർ കുന്ദമംഗലം, ഉമ്മർ മാവൂർ, സഫ്ന.