കൊയിലാണ്ടി: ചേലിയ വലകെട്ടും ചാലിൽ ദേവി (65) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: വിനോദൻ, വിനീജ. മരുമക്കൾ: ഗണേശൻ, ഷിജില.