എകരൂൽ: എസ്റ്റേറ്റ് മുക്ക് തെക്കേപ്പുറായിൽ ബീരാൻ (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുലൈമാൻ, എൻ.കെ. കരീം (എസ്റ്റേറ്റ് മുക്ക് ശംസുൽ ഉലമ സ്മാരക സുന്നി സെൻറർ സെക്രട്ടറി), അഷ്റഫ്, ഹനീഫ, സോഫിയ, സറീന, ഷാഹിന. മരുമക്കൾ: പത്തുമ്മ, നസീമ, സാബിറ, അംഷിറ, മജീദ്, മൻസൂർ, സുലൈമാൻ.