കോഴിക്കോട്: പരേതരായ ഗോപുരത്തിങ്കൽ ഗോവിന്ദൻ വൈദ്യരുടെയും തെണ്ടൻകാവിൽ മാധവിയുടെയും മകൻ ഡോ. ജി.ജി. സുകുമാരൻ -69 (ദേശീയ ആയുർവേദ ഫാർമസി, പൂനൂർ) മൂഴിക്കൽ ചെറുവറ്റയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: നളിനി കളത്തിങ്കൽ (റിട്ട. ഡി.എച്ച്.എം മീഞ്ചന്ത ജി.വി.എച്ച്.എസ്). സഹോദരങ്ങൾ: ഡോ. സതി (റിട്ട. റേഡിയോളജി പ്രഫസർ), ഉമാദേവി (റിട്ട. പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ് രാമവർമപുരം). ഭാഗ്യലക്ഷ്മി, പരേതരായ രാജഗോപാലൻ, രമാദേവി (എസ്.ബി.ടി. സീനിയർ മാനേജർ).