ചാത്തമംഗലം: വെള്ളന്നൂര്‍ മേക്കടക്കാവില് പരേതനായ വാസുവിെൻറ ഭാര്യ കൗസല്യ (64) നിര്യാതയായി. മക്കള്‍: നിഷ, ഷീന. മരുമക്കള്‍: അനീഷ് പടനിലം, ഷാജി പൊയില്‍ത്താഴം. സഹോദരങ്ങള്‍: ശിവാനന്ദന് (വിമുക്ത ഭടന്), സൗദാമിനി, സുമതി, അനിത, ഗീത, പരേതയായ സൗമിനി.