ഫറോക്ക്: കോടമ്പുഴ പള്ളി മേത്തൽ പരേതനായ കോഴിക്കോടൻ തറമ്മൽ മൂസയുടെ ഭാര്യ ആയിഷുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഹസ്സൻകോയ, സുഹറ, ഖദീജ. മരുമക്കൾ: അബൂബക്കർ , നഫീസ, ആയിഷ, പരേതനായ ബീരാൻ.