കക്കട്ടിൽ: വേലിക്കുപുറത്ത് ഗോപാലൻ അടിയോടി(95) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: മുരളീധരൻ (റിട്ട. പി.ഡബ്ല്യു.ഡി,കൽപ്പറ്റ ) ), രാധാകൃഷ്ണൻ (സി.ഐ.എസ്.എഫ്, ഫാക്ട് ആലുവ), നളിനി (പുറക്കാട്), സതീശൻ (ഗവ .ആയുർവേദ ഡിസ്പെൻസറി, ചേരാപുരം). മരുമക്കൾ: യശോദ (പി.ഡബ്ല്യു.ഡി, കൽപ്പറ്റ) ഭാസ്കരൻ (റിട്ട. ഇൻകം ടാക്സ് , കോഴിക്കോട്), ബിനി, രജിത. സഹോദരങ്ങൾ: ശങ്കരൻ അടിയോടി, പരേതരായ അപ്പു അടിയോടി, കുഞ്ഞിരാമൻ അടിയോടി. സഞ്ചയനം ശനിയാഴ്ച.