ചെറുവണ്ണൂർ: പനോളി ഹൗസിൽ താമസിക്കുന്ന കോയസ്സൻ മരക്കാരകത്ത് മാമുക്കോയ(67) നിര്യാതനായി. ഭാര്യ: എരഞ്ഞിക്കൽ ബീവി. മക്കൾ: ആയിഷാബി, ആമിന, അമാനാ മർജാനത്ത്. മരുമകൻ: അബ്ദുൽ വഹാബ് വേങ്ങര. സഹോദരങ്ങൾ: ഹംസക്കോയ (ടി.പി. നഴ്സിങ് ഹോം ) അബ്ദുൽ ബഷീർ, അബ്ദുലത്തീഫ്.