പേരാമ്പ്ര: ചേനോളി കരുവാൻ കണ്ടി പരേതനായ ചന്തു നമ്പ്യാരുടെ മകൻ ബാലകൃഷ്ണൻ (58) നിര്യാതനായി. മാതാവ്: അമ്മാളു അമ്മ. ഭാര്യ: വനജ. മകൾ: സൂര്യ. മരുമകൻ: വിഷ്ണുപ്രസാദ്.