ചെറുവണ്ണൂർ: സ്രാമ്പ്യ ഇളയടത്ത് ഹസ്സൻകോയ ഹാജി (83) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കോയ എന്ന ബാവ, അബ്ദുൽ മജീദ്, അബ്ദുൽ ജലീൽ, റഫീഖ്, ആബിദ, പരേതനായ മൊഹിയുദ്ദീൻ കോയ. മരുമക്കൾ: പി.വി. നാസർ സമദ് (ആന്ധ്രപ്രദേശ്), താഹിറ, ഫാത്തിമ, സുഹറ, റംല