അഴിഞ്ഞിലം: മാനാടത്തിൽ കാട്ടുങ്ങൽ അപ്പുണ്ണി നായർ എന്ന കുട്ടൻ നായർ (85) നിര്യാതനായി. മക്കൾ: ഗോപാലകൃഷ്ണൻ (എൽ.ജെ.ഡി വാഴയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ്), സുരേഷ് കുമാർ, ബാലചന്ദ്രൻ, പ്രസന്ന, ഗീത. മരുമക്കൾ: രാജശ്രീ, ഷീബ, ദീപ്തി, ഗോകുലൻ, ജയചന്ദ്രൻ.