ബാലുശ്ശേരി: മണ്ണാംപൊയിൽ പരേതനായ കോരെൻറ മകൻ വടക്കെ പുല്ലാട്ട് അനീഷ് (41) നിര്യാതനായി. മാതാവ്: ചിരുതക്കുട്ടി. ഭാര്യ: പരേതയായ ബിന്ദു. മകൾ: കൃഷ്ണദീപ്തി. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, സീന, ഷിജി.