ആയഞ്ചേരി: പരേതനായ കവിണേരി കുഞ്ഞിരാമൻെറ മകൻ അനിൽകുമാർ (44) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: ശ്യാമള. മക്കൾ: അമൽജിത്ത്, അമയന്ത്. സഹോദങ്ങൾ: അനൂപ്, അനിത.