കോട്ടാം പറമ്പ്: സുന്നി വിദ്യാഭ്യാസ ബോർഡ് ജീവനക്കാരനും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡൻറുമായ ഹസൻ മുസ്ലിയാരുടെ ഭാര്യ ചോലയിൽ സുബൈദ (56) നിര്യാതയായി. മക്കൾ: മുഹമ്മദ് അശ്റഫ് (അബൂദബി), ഹാജറ, മുനീറ, ഷാക്കിറ, മുബശ്ശിറ. മരുമക്കൾ: റിൻഷീന, മുഹമ്മദ് അശ്റഫ്, അബ്ദുൽ ഹമീദ് (റിയാദ്), അബ്ദുൽ കരീം (ദമ്മാം).