ഫറോക്ക്: ചുങ്കം മുത്തേനിതാഴം പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ അഞ്ചുകണ്ടത്തിൽ കുഞ്ഞാത്തൈ (62) നിര്യാതയായി. മകൾ: റസിയാബി. മരുമകൻ: റാഫി.