നെല്ലിക്കോട്: അടമ്പാട്ടു മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടാപ്പു. മക്കൾ: ജയൻ, അജിത് കുമാർ, ബേബി, ബീന, ഷീബ. മരുമക്കൾ: ദേവരാജ്, പ്രകാശൻ, റീന, വിനോദിനി, പരേതനായ ബാബു.