ഫറോക്ക്: കരുവൻതിരുത്തി കടവ് ദേവസത്തിൽ ഹൗസിൽ സീതിക്കോയ (65) നിര്യാതനായി. മക്കൾ: അബ്ദുൽ സലീം, അബ്ദുൽ റഹീം, സുൽഫിക്കർ.