വടകര: പൂവാടന്‍ഗേറ്റിനു സമീപം കുനിയില്‍ രഘുനാഥ് (റിട്ട.അസി. കണ്ട്രോളര് ലീഗല്‍ മെട്രോളജി -81) നിര്യാതനായി. ഭാര്യ: മീറ. മക്കള്‍: പരേതനായ റമില്‍, രജില്‍. മരുമകള്‍: വിജി റജില്‍. സഹോദരങ്ങള്‍: രവീന്ദ്രന്, പരേതരായ പത്മിനി, രാജേന്ദ്രന്.