ഉള്ള്യേരി: പുത്തഞ്ചേരി തീക്കുഴി പറമ്പിൽ അരിയേയി (81) നിര്യാതയായി. ഭർത്താവ്: പരേതനായ തീക്കുഴി പറമ്പിൽ വെള്ളൻ. മക്കൾ: ശോഭന, ബാലൻ (റിട്ട. ആർമി), സുരേഷ്. മരുമക്കൾ: വിലാസിനി ബാലൻ, രജനി സുരേഷ്, പരേതനായ കൃഷ്ണൻ കുട്ടി