പയ്യോളി: പെരുമാൾപുരം പുതുക്കോട്ട് സുലൈമാൻ ഹാജി (88) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പെരുമാൾപുരം മസ്ജിദുൽ മുജാഹിദീൻ മുൻ പ്രസിഡൻറും മണിയൂർ കുന്നത്തുകര ജുമാമസ്ജിദ് മുതവല്ലിയുമായിരുന്നു. ഭാര്യമാർ: സൈനബ, ആസ്യ. മക്കൾ: അസ്റ, കുഞ്ഞാമിന, സൈഫുന്നിസ, തെസിനി, നവാസ്, അമീർ, അനസ്, പരേതനായ സാലിഹ്. മരുമക്കൾ: ബച്ചൻ, ഹമീദ്, അഷ്റഫ്, നജീബ് സുനീറ, ജസ്ലീന, മുബഷിറ, ഹാനിയ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തീൻ, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സൂപ്പി, അസ്സയിനാർ, അബ്ദുറഹിമാൻ, കുഞ്ഞിപ്പാത്തു.