നരിക്കുനി: നെടിയനാട് ഓമശ്ശേരി വടക്കയിൽ മുറികണ്ടതിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. മക്കൾ: ഒ. മാധവൻ നായർ (റിട്ട : ട്രൈബൽ െഡവലപ്പ്മെൻറ് ഓഫിസ്, താമരശ്ശേരി), ദാമോദരൻ നായർ, ചന്ദ്രൻ നായർ, നാരായണൻ നായർ, ലീല, വിശാലാക്ഷി. മരുമക്കൾ: തങ്കമണി, വിജയലക്ഷ്മി, അച്യുതൻ നായർ (മുക്കം), രവീന്ദ്രൻ നായർ, സരോജിനി, മേഘല.