കല്ലായ്: പരേതനായ പത്തറക്കൽ മുഹമ്മദ്കോയയുടെയും പത്തിപറമ്പത്ത് ബിച്ചുവിെൻറയും മകൻ മുഹമ്മദ് സലീം (52) സൗദിയിലെ അൽകഫ്ജിയിൽ നിര്യാതനായി. ഭാര്യ: പെന്മാണിച്ചിൻറകത്ത് നിഷാത്ത്. മക്കൾ: നഫീസത്ത് ഗിന, നഫീസത്ത് ഹന. സഹോദരങ്ങൾ: കച്ച, സുലു.