ബേപ്പൂർ: ശിവപുരി റോഡിൽ പരേതനായ തണ്ടേങ്ങാട്ടിൽ കുമാരെൻറ ഭാര്യ യശോദ (78) നിര്യാതയായി. മക്കൾ: ബേബി, ഗിരിജ, രജനി, അനിരുദ്ധൻ.