കോട്ടൂളി: പരേതനായ കെ.എൻ. ജേക്കബിെൻറ ഭാര്യ ചെല്ലമ്മ േജക്കബ് (92) നിര്യാതയായി. മക്കൾ: കെ.െജ. ലൂക്കോസ്, ലെ ജേക്കബ്, ബെറ്റ് സി തോമസ്, ജോൺ ജേക്കബ്, സോമിനി സുരേഷ്, ജോർജ് ജേക്കബ്. മരുമക്കൾ: ജേക്കബ് (ബാബുകുട്ടി), ഷൈല ലൂക്കോസ്, പരേതനായ തോമസ് ചാക്കോ, സിന്ധ്യ ജോൺ, സുരേഷ് മത്തായി, നിത ജോർജ്.