ചേളന്നൂർ: പരേതനായ മണ്ണാറക്കൽ ഹരിദാസെൻറ ഭാര്യ നാണി (74) നിര്യാതയായി. മക്കൾ: വിനീത, സുതീഷ്കുമാർ, ലതീഷ്. മരുമക്കൾ: പരേതനായ ശശിധരൻ, സബിത, ലേഷ്മ. സഞ്ചയനം വ്യാഴാഴ്ച.