രാമനാട്ടുകര: കാരാട് പൊന്നേംപാടം പുന്നത്ത് പുതിയ കളത്തിൽ പരേതനായ ചിന്നപ്പെൻറ മകൻ നാരായണൻ (64) തിരുപ്പതിയിൽ നിര്യാതനായി. തിരുപ്പതിയിൽ സ്പോർട്സ് ഉപകരണങ്ങളുടെ വ്യാപാരിയാണ്. മാതാവ്: പരേതയായ അമ്മു. ഭാര്യ: ശ്യാമള (പന്തീരാങ്കാവ്). മക്കൾ: ആകാശ് നാരായൺ, ഡോ. അനുഷ നാരായൺ. സഹോദരങ്ങൾ: രാമകൃഷ്ണൻ (തിരുപ്പതി), ചന്ദ്രൻ (അക്ഷയ സെൻറർ കാരാട്), ബാബുരാജ് (തിരുപ്പതി), വിജയലക്ഷ്മി, സത്യവതി, പരേതയായ കോമളവല്ലി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊന്നേംപാടത്തെ വീട്ടുവളപ്പിൽ.