പയ്യോളി: മുചുകുന്നിലെ വലിയമല കോളനിയിൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ : സുനിൽകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ലനിഷ, അനുഷ.