കൂരാച്ചുണ്ട്: പൊറാളിയിലെ വ്യാപാരിയായിരുന്ന വടക്കേ തടത്തിൽ ജോയ് കുര്യൻ (58) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: മനു, മിനു. മരുമക്കൾ: ആർദ്ര, ജിതിൻ. സഹോദരൻ: കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ഐപ്പ് വടക്കേതടം.