എടച്ചേരി നോർത്ത്: കോമത്ത് കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൻ: പരേതനായ നാണു. സഹോദരങ്ങൾ: കുമാരൻ, മാണി, കുഞ്ഞിരാമൻ, പരേതരായ കണ്ണൻ, പൊക്കൻ, കണാരൻ, പാറു.