ചെറുപുഴ: കോഴിച്ചാലിലെ വറവുങ്കല്‍ ജോസിൻെറ ഭാര്യ സിസിലി ജോസ് (71) നിര്യാതയായി. തെങ്ങുംപള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സ്, ജിയോ, ജിൻേറാ, ജിനേഷ്, പരേതയായ ലിജിമോള്‍. മരുമക്കള്‍: പ്രിന്‍സി, സില്‍ജ, സോണിയ, ജീപ്സ. സഹോദരങ്ങള്‍: മേരി, പെണ്ണമ്മ, തെയ്യാമ്മ, കുട്ടിയമ്മ, റോസമ്മ, സിസ്റ്റര്‍ സാലി, ജോയി, സണ്ണി, ജിജി.