താമരശേരി: പുതിയ വളപ്പില്‍ മുഹമ്മദ് ഹാജി (75) നിര്യതനായി. ഭാര്യ: ബിച്ചിപ്പാത്തു. മക്കള്‍: അഹമ്മദ് കുട്ടി (ബാബു), ആബിദ, സൗദ, ഹൈറുന്നിസ. മരുമക്കള്‍: മജീദ് (പരപ്പന്‍ പൊയില്‍), കരീം(അടിവാരം), ബശീര്‍ (കൊടുവള്ളി), ബുഷ്റ. സഹോദരങ്ങള്‍: ഡോ: ഹുസയിന്‍, ഹംസ, പാത്തൂട്ടി.