നാദാപുരം: കുമ്മങ്കോട്ടെ മീത്തലെ കോമത്തുകണ്ടി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: അയ്യൂബ്, നാസർ, റിയാസ്, നൗഷാദ്, സലീന. മരുമക്കൾ: റസീന, ആയിഷ, സഫീറ, ഫസീല, റാഷിദ്. സഹോദരങ്ങൾ: അന്ത്രു, പരേതരായ പാത്തു, അയിശു.