കോട്ടപ്പള്ളി: കോയ്യാള്ളയിൽ കുഞ്ഞിരാമൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജീഷ്, രമ്യ. മരുമകൻ: അനീഷ് (പെരുമുണ്ടശ്ശേരി). സഹോദരങ്ങൾ: കണ്ണൻ, പരേതരായ ചാത്തു, മന്ദി, കേളപ്പൻ, മാതു.