പേരാമ്പ്ര: എടവരാട് അരീക്കുഴിയില്‍ മീത്തല്‍ കുഞ്ഞിരാമന് (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ബാബു (പേരാമ്പ്ര), ബൈജു, ഷൈജു. മരുമക്കള്‍: ബിന്ദു (അരിക്കുളം), ലിജിന (മൂരികുത്തി).