ചാലിയം: വൈരംവളപ്പിൽ കെ.സി. അബ്ദുല്ലയുടെ ഭാര്യ സൗദ (47) നിര്യാതയായി. മക്കൾ: അനീസ്, അഡ്വ. കെ.സി. അൻസാർ (സി.പി.ഐ ബേപ്പൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), അജിന. മരുമക്കൾ: ഷംസീർ, ജൈസു, അഡ്വ. അസ്റ.