തൂണേരി: മഹല്ല് പ്രസിഡൻറ് പുത്തലത്ത് അമ്മദ് ഹാജിയുടെ ഭാര്യ പുത്തലത്ത് അയിശു ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ നാസർ (കുവൈത്ത്), സലീം, ഇല്യാസ് (ഇരുവരും അബൂദബി), ലൈല, ആരിഫ. മരുമക്കൾ: അഷ്റഫ്, നയീം, സമീറ, നുസ്രത്ത്, സമീറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, അബൂബക്കർഹാജി, പരേതരായ കലന്തൻഹാജി, അലീമ ഹജ്ജുമ്മ