തലയാട്: ടൗണിലെ മുൻ റേഡിയോ മെക്കാനിക് പുളിക്കൽ മീത്തൽ വടക്കേടത്ത് ഗോവിന്ദൻ (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മദൻലാൽ (ലാലു-ടൈൽകോ താമരശ്ശേരി), ദീപക്. മരുമകൾ: അതുല്യ (മാനിപുരം). സഞ്ചയനം വ്യാഴാഴ്ച.