അന്നശ്ശേരി: ചെറുപുറാട്ട് പാറക്കൽ പരേതനായ ഗോപാലെൻറ ഭാര്യ ദമയന്തി (80) നിര്യാതയായി. മക്കൾ: പ്രേമരാജൻ, പ്രേമലത, പ്രമീള, പ്രസന്ന, ജയ. മരുമക്കൾ: വിമല, ഭരതൻ, ശിവൻ, ശശി.