വാണിമേൽ: വെള്ളിയോട് പരേതനായ പുഞ്ചക്കുനി കുഞ്ഞാലിയുടെ ഭാര്യ അയിശു (65) നിര്യാതയായി. മക്കൾ: റാബിയ, റാഷിദ്, സുബൈർ, ഷാജഹാൻ, നൗഷാദ്, റഹ്മത്ത്. മരുമക്കൾ: മൊയ്തു ചാത്തോത്ത്, നാസർ, ശബ്ന, മുഫീദ, റസീന. സഹോദരങ്ങൾ: അബു, ഇബ്രാഹിം, കുഞ്ഞിപ്പാത്തു (തിരുവള്ളൂർ), മറിയം (പരപ്പുപാറ), പരേതരായ കുഞ്ഞാലി, മൊയ്തു.